HEALTH

ബാല്യകാല രോഗങ്ങളും പ്രകൃതി ചികിത്സയും

സാധാരണ കുഞ്ഞുങ്ങളില്‍ കാണപ്പെന്ന രോഗങ്ങള്‍ പനി, വയറിളക്കം, ചുമ, ജലദോഷം, ഛര്‍ദി തുടങ്ങിയവയാണ്. പനി  പനി 100 ഡിഗ്രിക്ക് മുകളിലായാല്‍ മാത്രമേ അപകടമാകൂ. അതുകൊണ്ട് നന്നായി നനച്ചു തുടക്കുക, എനിമ എടുക്കുക. ഭക്ഷണത്തിന് വിമുഖത കാണിക്കുന്നെങ്കില്‍ ഒന്നും കൊടുക്കേണ്ടതില്ല. നല്ല ദാഹമുണ്ടെങ്കില്‍...

മരണം പെയ്യുന്ന കാര്‍മേഘങ്ങള്‍

സിനിമാ തിയറ്ററുകളും ചാനലുകളും പത്രങ്ങളുമെല്ലാം ഈയിടെ പുകയില വിരുദ്ധ പരസ്യങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിഗരറ്റ് പാക്കറ്റുകളില്‍ കാന്‍സറിനെ കുറിച്ച് ഭീതിയുണര്‍ത്തുന്ന മുന്നറിയിപ്പുകളുണ്ട്. പാക്കറ്റില്‍ ലഭിക്കുന്ന ചവക്കുന്ന പുകയിലയുല്‍പന്നങ്ങളുടെ നിരോധവും കരിഞ്ചന്തയില്‍ അവക്കെതിരെ റെയ്ഡുകളും...

ലഹരി ഉപയോഗം എന്ന രോഗം

മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തെ ഒരു ദുശ്ശീലമായാണ് സമൂഹം കാണുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ദുശ്ശീലത്തേക്കാളുപരി ഇതൊരു രോഗമാണ്. ആദ്യം തമാശക്കും മറ്റുള്ളവര്‍ക്ക് ചങ്ങാത്തം കൊടുക്കാനും വേണ്ടി ഒരു വ്യക്തി തുടങ്ങുന്ന ലഹരി ഉപയോഗശീലങ്ങള്‍ പല സന്ദര്‍ഭങ്ങളിലൂടെ തുടരുകയും പിന്നീട് മോചനമില്ലാത്തവിധം...

Search site