സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കൂട്ടി. നിലവില്‍ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്.
ദുബൈയില്‍ നിന്നും തായ്ലന്ഡില് നിന്നുമുള്ള സ്വര്‍ണ ഇറക്കുമതി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തീരുവ കൂട്ടിയത്.