അനുമോദിച്ചു

എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി നടത്തിയ ജ്ഞാനതീരം പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടിയ വെന്നിയൂര്‍ കൊടക്കല്ല് സിറാജുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥി കെ.കെ. മുഹമ്മദ് മുഫീദിനെ മഹല്ല് കമ്മിറ്റി അനുമോദിച്ചു. സി.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം ബി.കെ. സെയ്തു ഉദ്ഘാടനം ചെയ്തു.

Search site