അനുശോചിച്ചു

തിരൂരങ്ങാടി യൂണിറ്റിലെ ആധാരമെഴുത്തുകാരനായിരുന്ന കരുമാട്ട് പ്രേമനാഥന്റെ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു.

 പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനംചെയ്തു. മമ്മദ്, കെ.പി. അബ്ദുല്‍ മജീദ്, അഹമ്മദ്കുട്ടി , വേലായുധന്‍, മൊയ്തീന്‍കോയ എന്നിവര്‍ പ്രസംഗിച്ചു.

Search site