രാജിക്കത്ത് പാര്‍ട്ടി ചെയര്മാന് ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്മാന് എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനിയുള്ള ശ്രമം. പത്തനാപുരത്തെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. രാജി സമര്‍പ്പിച്ചെന്ന റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
—————
—————
—————
—————
—————
—————
—————
—————