തണല്‍ക്കൂട്ട് ഉദ്ഘാടനം

കുണ്ടൂര്‍ മര്‍ക്കസ് എച്ച്.എസ്.എസ് തണല്‍ക്കൂട്ട് യൂണിറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജമീല അബൂബക്കര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സഫിയ അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. എന്‍.പി. അലിഹാജി, കെ. കുഞ്ഞിമരക്കാര്‍, കെ. മുഹമ്മദ്കുട്ടി ഹാജി, ടി.ടി. ഹംസ, ബി.കെ. സിദ്ദീഖ്, സിറാജ് ആര്‍, ഇസ്മായില്‍, അതീഖ്, മാലിക് റാഷിദ് എന്നിവര്‍ പ്രസംഗിച്ചു. 
 
 സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസ് ഓഫീസര്‍ വിനോദ് ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ അബ്ദുള്‍ജലീല്‍, സ്മിത എന്നിവര്‍ പ്രസംഗിച്ചു.

Search site