ഫോര്‍ഡ് ഫിഗോ കാറുകള്‍ തിരിച്ചു വിളിക്കുന്നു

സ്റ്റിയറിങിലും പിറകുവശത്തെ സ്സ്പെന്‍ഷനിലും തകരാറ് കണ്ടത്തെിയതിനെ തുടര്‍ന്ന് ഫോര്‍ഡ് ഇന്ത്യ 1,66,021 ഫിഗോ, ക്ളാസിക്ക് കാറുകള്‍ തിരികെ വിളിക്കുന്നു. 2010 ജനുവരിക്കും 2012 ജൂണിനും ഇടയില്‍ വിറ്റ കാറുകളാണ് തിരികെ വിളിക്കുന്നത്്.
 അതേസമയം കാറുകളിലെ പ്രശ്നം ഗുരുതരമല്ളെന്നും ഇതുവരെ ഈ പ്രശ്നങ്ങള്‍ മൂലം അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്നും കമ്പനിക വൃത്തങ്ങള്‍ വ്യക്തമാക്കി.