ഹൃദ്രോഗം ഇന്ത്യക്കാര്‍ക്കിടയിലെ കൊലയാളി

ഹൃദ്രോഗമാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളിയെന്ന് സര്‍വ്വെ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ സര്‍വ്വെയാണ് ഇന്ത്യക്കാര്‍ക്കിടയിലെ കൊലയാളിയെ കണ്ടെത്തിയത്.

25 നും 69 നും ഇടയില്‍ പ്രയാമുള്ളവരില്‍ 25% വും മരിക്കുന്നത് ഹൃദ്രോഗം മൂലമാണെന്ന് സര്‍വ്വെ പറയുന്നു. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലെയും ആളുകളെ സ്ത്രീ-പുരുഷ ഭേദമന്യേ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കീഴടക്കുന്നുണ്ടെന്നും സര്‍വ്വെ ചൂണ്ടികാണിക്കുന്നു.

 2015 ഓടെ 20 മില്ലണ്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുമ

Search site