ലോകകപ്പ്: ആഫ്രിക്കന്‍ പ്ലേ ഓഫ് മത്സരപ്പട്ടിക

2014 ബ്രസീല്‍ ലോകകപ്പിനുള്ള ആഫ്രിക്കന്‍ മേഖലാ പ്ലേ-ഓഫ് മത്സരങ്ങളുടെ പട്ടികയായി. ആദ്യ പാദ മത്സരങ്ങള്‍ ഒക്ടോബര്‍ 11 മുതല്‍ 15 വരെയും രണ്ടാം പാദ മത്സരങ്ങള്‍ 15 മുതല്‍ 19 വരെയും നടക്കും. 
 ജേതാക്കള്‍ ലോകകപ്പ് ഫൈനല്‍ റൗണ്ടിന് അര്‍ഹത നേടും.
 ഐവറി കോസ്റ്റ് - സെനഗല്‍, എത്യോപ്യ - നൈജീരിയ, ടുണീഷ്യ - കാമറൂണ്‍, ഘാന - ഈജിപ്ത്, ബുര്‍ക്കിനോ ഫാസോ - അള്‍ജീരിയ.

Search site