മുഹമ്മദ്

പ്രവാസിനഗര്‍ പരേതനായ കളത്തിങ്ങല്‍ അവറാന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് (67) അന്തരിച്ചു. ചെറുമുക്കിലെ ആദ്യകാല മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ കദിയാമ്മു (കുണ്ടൂര്‍). മക്കള്‍: സെയ്തലവി, അബു (ഇരുവരും ദുബായ്), അഷറഫ്, അലി (ഒമാന്‍), ഇബ്രാഹിം, സുബൈദ. മരുമക്കള്‍: സൈനബ (കൊടിഞ്ഞി), റംലത്ത് (പന്താരങ്ങാടി), ആസിയ, ശരീഫ (ഇരുവരും കുന്നുംപുറം മോരി), നുസ്‌റത്ത് (പടിക്കല്‍), മുഹമ്മദ്കുട്ടി (ചെറുമുക്ക് ഈസ്റ്റ്).

Search site