മാഞ്ചസ്റ്റര്‍ ടീമുകളുടെ അങ്കം ഇന്ന്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഞായറാഴ്ച ഏറ്റുമുട്ടും. 
 നാല് റൗണ്ട് പോരാട്ടം കഴിഞ്ഞപ്പോള്‍ ഇരു ടീമുകള്‍ക്കും ഏഴ് പോയന്റ് വീതമാണുള്ളത്. സിറ്റി നാലും യുണൈറ്റഡ് അഞ്ചും സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ ആരു തോറ്റാലും അവര്‍ പോയന്റ് നിലയില്‍ പിന്നാക്കം പോകും.

Search site