മഹല്ലുകളെ ബന്ധിപ്പിക്കാന്‍ സമസ്ത സോഫ്റ്റ് വെയര്‍

 കേരളത്തിലെഎല്ലാ ജില്ലകളിലെയും മഹല്ലുകളുടെ സമ്പൂര്‍ണ സ്ഥിതി വിവരങ്ങള്‍ ശേഖരിച്ച് മഹല്ല് സോഫ്റ്റ്‌വെയറിലൂടെ ബന്ധിപ്പിക്കാന്‍ സമസ്ത ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ഉപസമിതി തീരുമാനിച്ചു. 
 
 ഉലമാക്കളും ഉമറാക്കളും നിയമപണ്ഡിതരുമടങ്ങിയ ലീഗല്‍സെല്‍ എല്ലാ ജില്ലകളിലും രൂപവത്കരിക്കും. യോഗത്തില്‍ ഹാജി.കെ. മമ്മദ്‌ഫൈസി അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍, മുസ്തഫ, കെ.ടി കുഞ്ഞിമോന്‍ ഹാജി, ഉസ്മാന്‍ ഫൈസി, ഹംസ ജമാല്‍ റംലി, ഹാരിസ് ബാഖവി, എസ്.കെ ഹംസ ഹാജി, എ.കെ അബ്ദുള്‍ ബാശി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Search site