ബയേണിനും ബൊറൂസിയക്കും ജയം

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണികിനും ബൊറൂസിയ ഡോര്‍ട്മുണ്ടിനും ജയം. ബയേണ്‍ 2-0ത്തിന് ഹനോവറിനെ തോല്‍പിച്ചപ്പോള്‍ ബൊറൂസിയ 6-0ത്തിന് ഹാംബര്‍ഗിനെ വീഴ്ത്തി.
 റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും പിയറി എംറികും നേടിയ ഇരട്ടഗോളുകളാണ് ബൊറൂസിയക്ക് വിജയമൊരുക്കിയത്. ബയേണിനു വേണ്ടി ഫ്രാങ്ക് റിബറിയും മരിയോ മാന്‍സുകിയും ഗോളടിച്ചു. ബയര്‍ ലെവര്‍കൂസന്‍ 3-1ന് വോള്‍ഫ്സ്ബര്‍ഗിനെ തോല്‍പിച്ചു.

Search site