ആര്‍പ്പുവിളിയൊടുങ്ങാതെ ഓണാഘോഷം

തെന്നല കറുത്താല്‍ കെ.എഫ്.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷം നടത്തി. പൂക്കളം, വടംവലി തുടങ്ങിയ പരിപാടികള്‍ നടന്നു 
 
 തിരൂരങ്ങാടി കൊളപ്പുറം യൂണിറ്റ് പി.ഡി.പി കമ്മിറ്റി 100 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണംചെയ്തു. എ.എം. അയ്യപ്പന്‍ ഉദ്ഘാടനംചെയ്തു.

Search site