അബ്ബാസലി തങ്ങളുടെ മകന്‍ ഹാഫിളായി

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ മകന്‍ സയ്യിദ് അഹ്മദ് റാജിഅ് അലി ശിഹാബ് ഹാഫിളായി. 
 
എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ നടന്നു വരുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയിലെ ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലായിരുന്നു പഠനം. എട്ടുമാസം പൂര്‍ത്തിയാവും മുമ്പാണ് ഈ മിടുക്കന്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയത്.

Search site